നാറാത്ത് സ്വദേശി ഷാർജയിൽ നിര്യാതനായി

Narath native dies in Sharjah

നാറാത്ത്: ഒരുമ യു എ ഇ വൈസ് പ്രസിഡന്റ് നാറാത്ത് മടത്തികൊവ്വൽ സ്വദേശി  സി.കെ മർഫിദ് ഷാർജയിൽ നിര്യാതനായി.ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്.റാഫി - മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ : നിസാം,മഹ്ഫിറ, നാഫിയ.

Tags