ശിവപുരത്തിൽ ശങ്കരൻ നമ്പ്യാർ നിര്യാതനായി

Shankaran Nambiar passed away in Sivapuram.


കടമ്പൂർ :നിത്യാനന്ദ വായനശാലയ്ക്ക് സമീപം ശിവപുരത്തിൽ ശങ്കരൻ നമ്പ്യാർ ( 95) നിര്യാതനായി. രാമൻ  നമ്പ്യാരുടെയും നാരായണി അമ്മയുടെയും മകനാണ് .  ഭാര്യ പരേതയായ ജാനകി. സഹോദരങ്ങൾ പരേതനായ ടി.പി നാരായണൻ നമ്പ്യാർ. 

മക്കൾ പ്രേമവല്ലി. പി.വി. (പ്രസിഡണ്ട് കടമ്പൂർ ഗ്രമ പഞ്ചായത്ത്), പ്രമീള പി.വി, ശ്രീനിവാസൻ. എസ്സ്,  ശ്രീഹരി.എസ്സ് പി. മരുമക്കൾ ബാലകൃഷണൻ ഇളയാവൂർ, ശ്രീലത ഇ ഉളിയിൽ, ബീന കെ.പി പാതിരിയാട്, പരേതനായ ഗോവിന്ദൻ കാഞ്ഞിലേരി. സംസ്ക്കാരം ഉച്ചക്ക് 18 ന് വൈകിട്ട്  മൂന്ന് മണിക്ക് കടമ്പൂർപഞ്ചായത്ത് സ്മശാനത്തിൽ.

Tags