കുന്നോത്ത് പറമ്പിൽ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Yusa
Yusa

പാനൂർ : പാനൂർ കുന്നോത്ത് പറമ്പിൽ സ്കൂട്ടർ യാത്രക്കാരൻ ടിപ്പർലോറിയിടിച്ച് മരിച്ചു. ചെറുപറമ്പിലെ പുതിയ വീട്ടിൽ യൂസ (70) ഫാണ് അതിദാരുണമായി മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി. താഴെ കുന്നോത്ത് പറമ്പ് ചെറുപ്പറമ്പ് റോഡിലാണ് അപകടം യുസഫ് സഞ്ചരിക്കുന്നയായിരുന്ന സ്ക്കൂട്ടറിൽ ടിപ്പർലോറി വന്നിടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

tRootC1469263">

ഭാര്യ: സൈനബ,മക്കൾ: സുഹൈൽ ( എഞ്ചിനീയർ ), സുഹൈജ്, അയ്മു (ഇരുവരും ഡോക്ടർ ) എല്ലാവരും ഗൾഫ് പരേതയായ ജുബൈരിയ
സഹോദരങ്ങൾ: പരേതരായ കാദർ ഹാജി, മുഹമ്മദ്.

Tags