ചൊറുക്കളയിലെ റിട്ട:സുബേദാർ മേജർ ദാമോദരൻ നമ്പ്യാർ നിര്യാതനായി
കുറുമാത്തൂർ : കുറുമാത്തൂർ ചൊറുക്കളയിലെ റിട്ട. സുബേദാർമേജർ ദാമോദരൻ നമ്പ്യാർ (86) നിര്യാതനായി.ഭാര്യ: പി.വി. യശോദ. മക്കൾ: പി.വി. വത്സല (റിട്ട. അധ്യാപിക കെ കെ എൻ പരിയാരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ) ,പി.വി. വിജയ , പി.വി. വിനോദ് (വില്ലേജ് ഓഫീസർ പരിയാരം ) പി.വി. വസന്ത (അധ്യാപിക, എ.വി. സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കരിവെള്ളൂർ).
tRootC1469263">മരുമക്കൾ: പി.സി. ചന്ദ്രമോഹനൻ (റിട്ട. പ്രിൻസിപ്പാൾ, സി.കെ.എൻ. എസ്. ഗവ. ഹയർ സെക്കൻഡറി സ്കൂൾ പിലിക്കോട് )വി.പി.രാഘവൻ ( ബിസിനസ്സ് ) ,പി.വി. രസ്നമോൾ (ഹയർ സെക്കണ്ടറി അധ്യാപിക. മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ), നാരായണൻ കുട്ടി മനിയേരി (ശിരസ്തദാർ സബ് കോടതി, കാസർഗോഡ്).
സഹോദരങ്ങൾ : എം.കെ.കുഞ്ഞി രാമൻ നമ്പ്യാർ. പരേതരായ എം.കെ.ഗോവിന്ദൻ നമ്പ്യാർ, എം.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ. ഭൗതിക ശരീരം 21-12-25 ഞായറാഴ്ച രാവിലെ 8 മണി മുതൽ ചൊറുക്കളയിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം 11 മണിക്ക് കുറുമാത്തൂർ എൻ എസ് എസ് ശ്മശാനത്തിൽ സംസ്കരിക്കും.
.jpg)


