റിട്ട: കണ്ണൂർ ജയിൽ ഹെഡ് വാർഡൻ ഗൗരിയമ്മ നിര്യാതയായി

Retired: Kannur Jail Head Warden Gouri Amma passes away

പള്ളിക്കുന്ന്: ജയ് ജവാൻ റോഡിൽ കക്കുന്നത്ത് ഹൗസിൽ റിട്ട. ജയിൽ ഹെഡ് വാർഡൻ പുത്തലത്ത് ഗൗരിയമ്മ (91) നിര്യാതയായി.ഭർത്താവ് .പരേതനായ വിച്ചിച്ചേരി കൃഷ്ണൻ നായർ മക്കൾ:ലളിത, ഗിരിജ, സുജാത മരുമക്കൾ -രവീന്ദ്രൻ, ത്യാഗരാജൻ,അനിൽകുമാർസഹോദരങ്ങൾ :രാമചന്ദ്രൻ, അമ്മുക്കുട്ടി, കനകവല്ലി , ശ്യാമള , പരേതരായ ബാലകൃഷ്ണൻ, പ്രഭാകരൻ, സദാനന്ദൻ.സംസ്കാരം ബുധനാഴ്ച്ച വൈകുന്നേരം 3 മണിക്ക് പയ്യാമ്പലം.

Tags