പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ ഭദ്രൻ അന്തരിച്ചു

Renowned gynecologist Dr. Bhadran passes away
Renowned gynecologist Dr. Bhadran passes away


കോഴിക്കോട്: പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ഭദ്രന്‍ അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്നു. വിരമിച്ച ശേഷം കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഭാര്യ: ഡോക്ടര്‍ കനകം. മക്കള്‍ ഡോക്ടര്‍ ആനന്ദ്, അരവിന്ദ് . മരുമക്കള്‍ അഞ്ജന, മോണിക്ക. പരേതരായ രാമകൃഷ്ണപിള്ളയാണ് പിതാവ്. മാതാവ്കാര്‍ത്യായനിയമ്മ
 

tRootC1469263">

Tags