രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്റിനറി കോളേജ് വിദ്യാർത്ഥിനി കണ്ണൂർ കാവിൻ മൂലയിലെ സി. പൂജ നിര്യാതയായി
Dec 1, 2025, 09:33 IST
അഞ്ചരക്കണ്ടി : കാവിന്മൂല മിടാവിലോട് പാർവ്വതി നിവാസിൽ പൂജ (23) നിര്യാതയായി. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്റിനറി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു. അമ്മ : സിന്ധു (എ.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അഞ്ചരക്കണ്ടി ) അച്ഛൻ : വസന്തൻ (ഓട്ടോ ഡ്രൈവർ കൊല്ലൻചിറ)
tRootC1469263">സംസ്കാരം നാളെ (ഡിസംബർ 1) കാലത്ത് 10 മണിക്ക് പയ്യാമ്പലത്ത്. നാളെ രാവിലെ 8 മണി മുതൽ പൊതുദർശനം കാവിന്മൂല കൊള്ളിയാലിൽ വീട്ടിൽ
.jpg)


