മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മച്ചിങ്ങൽ ജാഫർ അലി ദാരിമി അന്തരിച്ചു

PDP State General Secretary Machingal Jafar Ali Darimi, who was undergoing treatment for jaundice, passed away
PDP State General Secretary Machingal Jafar Ali Darimi, who was undergoing treatment for jaundice, passed away

എടപ്പാൾ : പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി തലമുണ്ട ലക്ഷം വീട്ടിൽ മച്ചിങ്ങൽ ജാഫർ അലി ദാരിമി (40) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു.

പിതാവ്: പരേതനായ ഹസൻ. മാതാവ്: പരേതയായ ഐഷ. ഭാര്യ: സുഹ്‌റ. സഹോദരൻമാർ: ഫക്രുദ്ദീൻ അലി, അക്ബർ അലി, ലുക്മാൻ ഹകീം, അക്ബർ. സഹോദരിമാർ: സുലൈഖ, ഹജാര,സക്കീന.

tRootC1469263">

ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് എടപ്പാൾ അങ്ങാടി ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ.

Tags