പിസി വിഷ്ണുനാഥ് എംഎൽഎയുടെ പിതാവ് ചെല്ലപ്പൻ പിള്ള നിര്യാതനായി
Nov 3, 2024, 10:32 IST
കൊല്ലം: പിസി വിഷ്ണുനാഥ് എംഎൽഎയുടെ പിതാവ് ചെല്ലപ്പൻ പിള്ള നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലം പുത്തൂർ മാവടിയിലെ വീട്ടിൽ പുലർച്ചെ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
.jpg)


