പയ്യന്നൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരണമടഞ്ഞു

Payyannur native dies in Dubai after suffering a heart attack
 പയ്യന്നൂർ :കവ്വായി സ്വദേശി എ.പി. ഷംസുദ്ദീൻ (62) ദുബായിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. പരേതനായ എം.വി.മുഹമ്മദ് കുഞ്ഞിയുടെയും എ.പി  മറിയുമ്മ യുടെയും മകനാണ്.ഭാര്യ: സൗദ വി വി എടാട്ട് .മകൾ :റിയ ഫാത്തിമ (പി. ഇ എസ് വിദ്യാലയ എടാട്ട്). സഹോദരങ്ങൾ:  ജാഫർ സാദിഖ്, ജുനൈദ് ,സൽമത്ത്, റുഖ്നുദ്ദീൻ (മുൻ പയ്യന്നൂർ നഗരസഭ കൗൺസിലർ),റുക്സാന ,പരേതയായ കുഞ്ഞലീമ.

Tags