പാലക്കാട് വയറിളക്കം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ചു

baby1

പാലക്കാട്: വയറിളക്കം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ചു. ഇന്നലെ  ഉച്ചയോടെയാണ് മരണം സംഭവിച്ചത്.അട്ടപ്പാടി വീട്ടിയൂർ ഊരിലെ രാജേഷ് - അജിത ദമ്പതികളുടെ മകനാണ് മരിച്ചത്. വയറിളക്കത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു കുട്ടി.  
 

Tags