ബംഗളുരുവിൽ നഴ്‌സിംഗ് വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു
Nov 24, 2025, 20:16 IST
ബംഗളുരു: ബംഗളുരുവിൽ നഴ്‌സിംഗ് വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു. തിരുവല്ല സ്വദേശി ജസ്റ്റിൻ റാന്നി സ്വദേശിനി ഷെറിൻ എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര സപ്തഗിരി കോളേജിലെ ബി എസ് സി നഴ്‌സിംഗ് വിദ്യാത്ഥികളാണ് ഇരുവരും.
.jpg)

