കണ്ണൂർ മാട്ടൂൽ സ്വദേശി ഗൾഫിൽ കുഴഞ്ഞു വീണു മരിച്ചു

aaa
aaa

കണ്ണൂർ: മാട്ടൂൽ സ്വദേശി ഗൾഫിൽ കുഴഞ്ഞുവീണു മരിച്ചു. റിഫയിലെ ടിപ്പ് ടോപ്  റെഡിമെയ്ഡ് ഷോപ്പിൽ ജോലി ചെയ്യുന്ന കണ്ണൂർ മാട്ടൂൽ സ്വദേശി കെല്ലാച്ചിൻ കണ്ടി പുതിയപുരയിൽ മുഹമ്മദലി (59) യാണ് ഹൃദ്രോഗത്താൽ മരണമടഞ്ഞത്  മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ.  കെഎംസിസിസി മയ്യിത്ത് പരിപാലന കമ്മിറ്റി മൃതദേഹം നാട്ടിൽ കൊണ്ട് പോവാനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിവരുന്നു.

tRootC1469263">

Tags