മുൻ വളപട്ടണം ഗ്രാമ പഞ്ചായത്തംഗം.എൻ. സരസ്വതി നിര്യാതയായി

Former Valapattanam Gram Panchayat member N. Saraswathi passes away
Former Valapattanam Gram Panchayat member N. Saraswathi passes away

വളപട്ടണം : ബി.ജെ.പി നേതാവും മുൻ വളപട്ടണം പഞ്ചായത്ത് അംഗവുമായിരുന്ന  കളരിവാതുക്കലിലെ എൻ സരസ്വതി (70) നിര്യാതയായി. ഭർത്താവ് പരേതനായ പരമേശ്വരൻ മക്കൾ: ഉണ്ണികൃഷ്ണൻ ഗോകുൽ ഉഷ ബിജെപി ജില്ല മുൻ വൈസ് പ്രസിഡണ്ടും വളപട്ടണം ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്നു സരസ്വതി. സംസ്കാരം ഇന്ന് ഉച്ചയോടെ പയ്യാമ്പലത്ത് നടത്തി.

Tags

News Hub