മൈസൂരുവിൽ എട്ട് വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു

Tejaswini
Tejaswini

മൈസൂരുവിൽ എട്ട് വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു. കുഴഞ്ഞ് വീണ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പരിശോധിച്ച ഡോക്ടർമാരാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമാക്കിയത്.ചാമരാജനഗറിലെ സ്വകാര്യ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി തേജസ്വിനി ആണ് മരിച്ചത്. 

Tags