മലപ്പുറത്ത് അമ്മയും രണ്ട് കുട്ടികളും കുളത്തിൽ മുങ്ങി മരിച്ചു

DROWNED TO DEATH

മലപ്പുറം: പറപ്പൂരിൽ അമ്മയും രണ്ട് കുട്ടികളും മുങ്ങി മരിച്ചു. പള്ളിയോട് ചേർന്ന കുളത്തിലാണ് സംഭവം. കുളിക്കാനിറങ്ങിയപ്പോൾ അപകടം സംഭവിച്ചതാണെന്നാണ് പ്രാഥമിക വിവരം.

Tags