മാതാ അമൃതാനന്ദമയി ദേവിയുടെ സഹോദരി ഭർത്താവ് ഹൃഷികേശൻ അന്തരിച്ചു

Mata Amritanandamayi Devi brother in-law Hrishikesh passes away

അമൃതപുരി:  സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ സഹോദരി ഭർത്താവ് കൽപ്പകശ്ശേരി വീട്ടിൽ  ഹൃഷികേശൻ (74) അന്തരിച്ചു.  ആലപ്പാട് ചെറിയഴീക്കൽ കൽപ്പകശ്ശേരി വീട്ടിൽ പരേതരായ കൊച്ചു പപ്പുവിന്റെയും നളിനിയുടെയും മകനാണ്. 

​ഭാര്യ: കസ്തൂരിഭായി. മക്കൾ: ശിവ കെ. ഋഷി, വിഷ്ണു കെ. ഋഷി.  മരുമക്കൾ : ശ്രീലക്ഷ്മി, പാർവ്വതി  സംസ്കാരം അമൃതപുരിയിൽ നടന്നു

tRootC1469263">

Tags