സൗദി അറേബ്യയിൽ കാസർകോട് സ്വദേശിയായ യുവാവ് വെടിയേറ്റു മരിച്ചു

A young man from Kasaragod was shot dead in Saudi Arabia.
A young man from Kasaragod was shot dead in Saudi Arabia.

കാഞ്ഞങ്ങാട്:സൗദി അറേബ്യയില്‍ കാസർകോട് സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. അസീർ പ്രവിശ്യയിലെ ബിഷയിലാണ് സംഭവം ഉണ്ടായത്. കാസർഗോഡ് സ്വദേശി ബഷീറാ (41) മരിച്ചത്. 

താമസ സ്ഥലത്ത് വാഹനം ക്ലീൻ ചെയ്യുന്നതിനിടെ വാഹനത്തിൽ എത്തിയ അജ്ഞാത സംഘം വെടിവെക്കുകയായിരുന്നു. 13 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ബഷീര്‍ ഹൗസ് ഡ്രൈവര്‍ വിസയിലാണ് ഇവിടെയെത്തിയത്.

tRootC1469263">

Tags