സിനിമ ചിത്രീകരണസംഘത്തിലെ മലയാളി യുവാവ് കൊല്ലൂരിൽ നദിയിൽ മുങ്ങിമരിച്ചു

DROWNED TO DEATH
DROWNED TO DEATH

മംഗളൂരു: കാന്താര 2 സിനിമയുടെ ചിത്രീകരണസംഘാംഗമായ മലയാളി യുവാവ് കൊല്ലൂരിൽ സൗപർണിക നദിയിൽ മുങ്ങിമരിച്ചു. വൈക്കം ടിവി പുരം റോഡിൽ പള്ളിപ്രത്തുശ്ശേരി മൂശാരിത്തറയിൽ എം.എഫ്.കപിൽ (33) ആണ് മരിച്ചത്.

ചൊവ്വാഴ്ച
ആയിരുന്നു സംഭവം ഉണ്ടായത്. കാൽവഴുതി സൗപർണിക നദിയിലേക്ക് വീഴുകയായിരുന്നുവെന്ന് കൊല്ലൂർ പോലീസ് അറിയിച്ചു

Tags