മലപ്പുറത്ത് വിദ്യാർത്ഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

death
death

കൊണ്ടോട്ടി ഗവൺമെൻറ് കോളേജിൽ രണ്ടാം വർഷ ബിഎ ഉറുദു വിദ്യാർത്ഥിനിയാണ് മെഹറുബ

മലപ്പുറം : മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ (20) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

പുലർച്ചെ രണ്ട് മണിയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മെഹറുബയെ കണ്ടെത്തിയത്. കൊണ്ടോട്ടി ഗവൺമെൻറ് കോളേജിൽ രണ്ടാം വർഷ ബിഎ ഉറുദു വിദ്യാർത്ഥിനിയാണ് മെഹറുബ.

tRootC1469263">

Tags