പെരളശേരി ഹയർ സെക്കൻഡറി സ്കൂൾ മുൻ അദ്ധ്യാപിക കടയപ്രറത്ത് ലീല നിര്യാതയായി

Former teacher of Peralassery Higher Secondary School, Kadayaprat Leela, passes away
Former teacher of Peralassery Higher Secondary School, Kadayaprat Leela, passes away

 കാടാച്ചിറ:കടയപ്രറത്ത് ലീലടിച്ചർ (86) ( റിട്ട: ടീച്ചർ പെരളശ്ശേരി ഹൈസ്ക്കൂൾ) നിര്യാതയായി. ഭർത്താവ് പരേതനായ .സി.ഒ .മാധവൻ മാസ്റ്റർ ,മകൻ മലിഷ് കുമാർ (വാട്ടർ അതോറിറ്റി മലപ്പുറം ),

 മരുമകൾ: ജിൽന ശങ്കരനെല്ലുർ(സെക്രട്ടറി എടക്കാട് പബ്ലിക് വെൽഫെയർ സൊസൈറ്റി ) സഹോദരങ്ങൾ . ,ശ്രീധരൻ നമ്പ്യാർ ,ജാനകിഅമ്മ ,വാസന്തി. പുരുഷോത്തമൻ പരേതരായ ഗോപലൻ നമ്പ്യാർ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ. ശവസംസ്കാരം വ്യാഴാഴ്ച്ച വൈകിട്ട് നാലു മണിക്ക് മാളികാപറമ്പ്

tRootC1469263">

Tags