കുവൈറ്റിൽ തൃശ്ശൂർ സ്വദേശി നിര്യാതനായി

ravikumar

കുവൈറ്റ് : തൃശ്ശൂർ പഴയന്നൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി. രവികുമാർ കെ. ആർ (57) ആണ് മരിച്ചത്. കെഒസി കൺസൾട്ടന്റായി പ്രവർത്തിക്കുന്ന കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു.ഭാര്യ: സുപ്രീമ. മക്കൾ ചന്ദന, നന്ദന.

Tags