തളിപ്പറമ്പ് മലയാള മനോരമ ലേഖകന്റെ മാതാവ് കുഞ്ഞിപ്പാറു അന്തരിച്ചു
തളിപ്പറമ്പ്: ഉദയഗിരി തുമരക്കാട് പരേതനായ വടക്കേ പുരയിൽ കുഞ്ഞിരാമൻ്റെ ഭാര്യ ഐ. കുഞ്ഞിപ്പാറു ( 74 ) അന്തരിച്ചു. മൃതദേഹം (30 ന് ) രാവിലെ 10.30 മുതൽ 12 വരെ കരുവഞ്ചാൽ കോട്ടക്കടവിലുള്ള മകളുടെ വീട്ടിലും തുടർന്ന് 1 മണി മുതൽ ചപ്പാരപ്പടവ് തിരുങ്കുളത്തെ തറവാട് വീട്ടിലും പൊതുദർശനത്തിന് വയ്ക്കും .
സംസ്ക്കാരം 2 മണിക്ക് തിരുങ്കുളം പൊതു ശ്മശാനത്തിൽ. മക്കൾ : ഐ. ദിവാകരൻ ( റിപ്പോർട്ടർ മലയാള മനോരമ തളിപ്പറമ്പ് ), പ്രീത കോട്ടക്കടവ് (സിയോറ ഫാഷൻ സ് കരുവഞ്ചാൽ) , ഷാജു (അപ്പോളോ സ്റ്റീൽസ് ചെറുപുഴ ) . മരുമക്കൾ : പ്രമീള ( കരിമ്പം ) , പി. ചന്ദ്രൻ ( കോട്ടക്കടവ് ) , മഞ്ജു ( ചെറുപുഴ ) . സഹോദരങ്ങൾ : ഐ. ദാമോദരൻ ( റിട്ട പ്രധാനാധ്യാപകൻ ചപ്പാരപ്പടവ് ഹൈസ്കൂൾ ) , ലക്ഷ്മി ( ചപ്പാരപ്പടവ് ) , ഭാസ്ക്കരൻ ( ബെംഗളൂരു ) , ദേവി ( റിട്ട അധ്യാപിക കരിവെള്ളൂർ ) .
.jpg)

