കോഴിക്കോട് മാങ്ങ പറിക്കുന്നതിനെ വ്യാപാരി ഷോക്കേറ്റ് മരിച്ചു
Apr 9, 2025, 19:22 IST


കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ മാങ്ങ പറിക്കുന്നതിനെ വ്യാപാരി ഷോക്കേറ്റ് മരിച്ചു. കൊടിയത്തൂർ പന്നിക്കോട് മണ്ണെടുത്ത് പറമ്പിൽ ലോഹിതാക്ഷനാണ് മരിച്ചത്. 63 വയസായിരുന്നു. വീടിൻ്റെ ടെറസിൽ നിന്നും ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരിന്നു.