കൊയിലാണ്ടിയില്‍ പുഴയില്‍ ചാടിയ വ്യക്തിയുടെ മൃതദേഹം കണ്ടെത്തി
Mar 13, 2025, 17:21 IST


പോലീസും ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്
കോഴിക്കോട്: കൊയിലാണ്ടിയില്‍ പുഴയില്‍ ചാടിയ വ്യക്തിയുടെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെ നെല്യാടി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല.