ഗ്രാമിക ടി വി മുൻ ചെയർമാൻ മാറോളി ധനഞ്ജയൻ നിര്യാതനായി
Oct 30, 2026, 16:30 IST
കൂത്തുപറമ്പ് : സി.ഒ.എ മുൻ ജില്ലാ ട്രഷററും ഗ്രാമിക ടി വി മുൻ ചെയർമാനുമായ കൈതേരി മുണ്ട്യത്ത് ഹൗസിൽ മാറോളി ധനഞ്ജയൻ (66) നിര്യാതനായി.എം സി വി ചാനൽ മാനേജിങ്ങ് ഡയറക്ടറും കൂത്തുപറമ്പ് രഞ്ചി ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപകനുമാണ്.
പരേതരായ പൊനോൻ കുഞ്ഞിക്കണ്ണന്റെയും മാറോളി ശാന്തയുടെയും മകനാണ്.ഭാര്യ: അനിത . മക്കൾ : കാജൽ, ചഞ്ചൽ, ജാസ്‌മിൻ
സഹോദരൻ : മാറോളി സോമൻ.
.jpg)

