കെ.സി ന്യൂസ് ഓണ്‍ലൈന്‍ ലേഖകൻ കെ.സി സലീം മരണപ്പെട്ടു
Dec 26, 2024, 11:34 IST
കണ്ണൂർ : വളപട്ടണം ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന സാമൂഹിക പ്രവർത്തകനും കെ.സി ന്യൂസ് ഓൺലൈൻ ലേഖകനുമായ കെ. സി സലീം (54) മരണപ്പെട്ടു.
വളപട്ടണം ഫീ ബൂത്തിന് സമീപമുള്ള സുപ്രീം ലോറി ട്രാൻസ്പോർട്ട് ഉടമയാണ്. ഭാര്യ : ഷമീന ,മക്കൾ : യാസീൻ, സിനാൻ , ആമിന .കബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് വളപട്ടണം മന്ന കബര്‍സ്ഥാനില്‍ നടക്കും.
.jpg)

