പെരളശ്ശേരി ശ്രേയസ്സിൽ കെ.സി ജയലക്ഷ്മി നിര്യാതയായി
Dec 30, 2025, 10:51 IST
പെരളശ്ശേരി : പരേതരായ ഗോവിന്ദൻ നമ്പ്യാരുടെയും അമ്മു അമ്മയുടെയും മകൾ ശ്രേയസ്സിൽ കെ സി ജയലക്ഷ്മി (81)നിര്യാതയായി. ഭർത്താവ് ചന്ദ്രോത്ത് കെ സി രാജൻ നമ്പ്യാർ. മക്കൾ: കെ സി ജയരാജ് (പശ്ചിമ റെയിൽവേ, മുബൈ), കെ സി മോഹൻരാജ് (മൗവ്വഞ്ചേരി ബാങ്ക്, ചക്കരക്കൽ), കെ സി രാജശ്രി (കണ്ണൂർ).
tRootC1469263">മരുമക്കൾ : ഷീജ, അമിത, പ്രദീപ് കുമാർ (റിട്ട. AGM, ATC, കണ്ണൂർ എയർപോർട്ട് .) സഹോദരങ്ങൾ കെ സി വിജയരാജൻ, കെ രാധാകൃഷ്ണൻ , കെ സുരേഷ് ബാബു, കെ മുരളീധരൻ. സംസ്കാരം ഡിസംബർ 30 ന്ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പന്തക്കപ്പാറ (പിണറായി ) പൊതുശ്മശാനത്തിൽ നടക്കും.
.jpg)


