കാസർകോട് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

death


കാസർകോട്: കാസർകോട് നിന്ന്  കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഹാർബറിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.മരിച്ചത് കസബ സ്വദേശി ആദിത്യനാണ് മരിച്ചത്. ആദിത്യന്റെ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ട്. 

Tags