ഷാർജയിൽ കണ്ണൂരിൽ സ്വദേശി നിര്യാതനായി

Kannur native dies in Sharjah
Kannur native dies in Sharjah

കണ്ണൂർ : ഇരിണാവ് സ്വദേശി ഷാർജയിൽ നിര്യാതനായി.ഇരിണാവ് ടെലിഫോൺ എക്സ്ചേഞ്ച് സമീപത്തെ ജാസിമാണ്  മരണമടഞ്ഞത്.സലീം -ഖയറുന്നിസ ദമ്പതികളുടെ മകനാണ്.

Tags