മസ്തിഷ്കാഘാതം: കണ്ണൂർ എടക്കാട് സ്വദേശി ഒമാനിൽ മരിച്ചു
Sep 29, 2025, 00:46 IST
കണ്ണൂർ : 'മസ്തിഷ്ക്കാഘാതത്തെ തുടർന്ന് ചികിത്സയിലിരുന്ന കണ്ണൂർ എടക്കാട് സ്വദേശി ഒമാനിൽ നിര്യാതനായി. എടക്കാട് ശിവഗംഗയിൽ സന്ദീപാ (51) ണ് സൂർ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 23 വർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്നു.
പതിനഞ്ചു വർഷത്തോളമായി സൂർ ഹോസ്പിറ്റലിൽ എയർ കണ്ടീഷണർ സൂപ്പർവൈസാറായി ജോലി ചെയ്തുവരികയാണ്' പിതാവ്: ബാലകൃഷൻ. മാതാവ്: വസന്ത.ഭാര്യ: പ്രവിത, മക്കൾ: നിതി, നേഹൽ. സഹോദരങ്ങൾ: അനൂപ്, സുദീപ്, സന്ധ്യ, പരേതാനായ ദിലീപ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
.jpg)

