ഗംഗാധരൻ പുതുക്കുടി ബംഗ്ളൂരിൽ നിര്യാതനായി
Oct 15, 2026, 20:01 IST
ബെംഗളൂരു: ഗംഗാധരൻ പുതുക്കുടി (83) ബംഗളൂരുവിൽ നിര്യാതനായി. മാതാവ് : പരേതയായ മണ്ടേങ്കണ്ടി ദേവകി. പിതാവ് : പരേതനായ കൃഷ്ണൻ മാസ്റ്റർ. ഭാര്യ: പരേതയായ ലത.
മകൻ : യതി പി (ബെംഗളൂരു)സഹോദരങ്ങൾ: പ്രഭാവതി എം (ഇരിവേരി) , പരേതനായ ഫൽഗുനൻ പി. സംസ്കാരം ബെംഗളുരിൽ നടത്തും
.jpg)


