മുൻ കണ്ണൂർ നഗരസഭാ ജീവനക്കാരൻബി. ചന്ദ്രൻ നിര്യാതനായി

Former Kannur Municipality employee B. Chandran passes away

കണ്ണൂർ :താണ മുൻസിപ്പൽ ക്വാർട്ടേർസിലെ പാർവ്വതി നിലയത്തിൽ ബി. ചന്ദ്രൻ(72) നിര്യാതനായി.മുൻ കണ്ണൂർ നഗരസഭാ ജീവനക്കാരനായിരുന്നു.ഭാര്യ : അംബിക മക്കൾ : ദീപക്, ദീപേഷ് മരുമക്കൾ : ശ്രുതി, രമ്യ സംസ്കാരം 14 ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

Tags