കണ്ണൂർ ജില്ലാ ബാങ്ക് മുൻ ജനറൽ മാനേജർകെപി രാമചന്ദ്രൻ നമ്പ്യാർ നിര്യാതനായി

Former General Manager of Kannur District Bank KP Ramachandran Nambiar passes away
Former General Manager of Kannur District Bank KP Ramachandran Nambiar passes away

പെരളശ്ശേരി : ചെറുമാവിലായി യു.പി.സ്ക്കൂളിന് സമീപം "പ്രഭയിൽ" കെ.പി.രാമചന്ദ്രൻ നമ്പ്യാർ (80) അന്തരിച്ചു. കണ്ണൂർ ജില്ലാ ബാങ്ക് മുൻ ജനറൽ മാനേജർ ആയിരുന്നു.അച്ഛൻ പരേതനായ പാറേത്ത് ക്രൃഷ്ണൻ നമ്പ്യാർ അമ്മ പരേതയായ കൈതേരി പുത്തലത്ത് പാർവ്വതിയമ്മ, ഭാര്യ സി.പി.നിർമ്മല (റിട്ടഃ ടീച്ചർ ,ധർമ്മ സമാജം യു.പി.സ്ക്കൂൾ മേലെ ചൊവ്വ),മക്കൾ രമ്യാ റാണി,നീമ (ടീച്ചർ വിദ്യാ വിനോദിനി സ്ക്കൂൾ കുഴിമ്പാലോട്,അഞ്ചരക്കണ്ടി) മരുമക്കൾ പത്മ കുമാർ (അബുദാബി) ഷോം മോഹൻ (സീ ഷെൽസ്)സഹോദരങ്ങൾ കെ.പി.ശ്യാമള,കെ.പി.വത്സല,കെ.പി പ്രസന്ന കുമാരി (റിട്ടഃ അഗ്രികൾച്ചർ),പ്രഭാവതി (കോടിയേരി)കെ.പി.മാധുരി (റിട്ടഃ പള്ളിക്കുന്ന് സർവ്വീസ് ബാങ്ക്) പരേതയാ നാരായണി.
 

tRootC1469263">

Tags