മുൻ ചിറക്കൽ പഞ്ചായത്തംഗം. സി .വി റീന നിര്യാതയാ

Former Chirakkal Panchayat member CV Reena has passed away

അലവിൽ : ചിറക്കൽ പഞ്ചായത്ത് മുൻ അംഗം അലവിൽ ആയത്താൻപാറയിലെ സുകലയിൽ സി വി റീന (59) നിര്യാതയായി സംസ്കാരം ഞായറാഴ്ച്ച പകൽ 11 ന് പയ്യാമ്പലത്ത്. സിപിഐ എം എളമ്പിലാൻപാറ ബ്രാഞ്ച് അംഗവും കണ്ണൂർ സൂപ്പർ ബസാറിലെ സുകല അഡ്വടൈസേഴ്സ് ഉടമയുമാണ്.

ഭർത്താവ് : പരേതനായ വി ആർ സുരേഷ്   ( സുകല, പെരളശേരി ).  മക്കൾ : പാവേൽ സുരേഷ് , ഇലാന സുരേഷ്. മരുമക്കൾ : ഷംജിത്ത് ( ചെമ്പിലോട് പഞ്ചായത്ത്) , എം കെ അഷിത(അമൃത ഹോസ്പിറ്റൽ, എറണാകുളം) സഹോദരി : സി വി ദീപ.

Tags