ഇ.ടി. വി ഭാരത് കണ്ണൂർ റിപ്പോർട്ടർ ഹേമന്ദിൻ്റെ മാതാവ് ശ്യാമള നിര്യാതയായി

ETV Bharat Kannur reporter Hemant mother Shyamala has passed away.
ETV Bharat Kannur reporter Hemant mother Shyamala has passed away.
പയ്യന്നുർ : മഹാദേവ ഗ്രാമത്തിലെ പുത്തലത്ത്‌ ശ്യാമള (62) നിര്യാതയായി.(റിട്ട് അസിസ്റ്റന്റ് ഡയറക്ടർ ഓഫ്‌ ഓഡിറ്റ്, കോ. ഓപ്പ്‌ ഡിപ്പാർട്മെന്റ്) ഭർത്താവ് സി സി രാമചന്ദ്രൻ (വെള്ളോറ). മക്കൾ ശരത്ത്‌ ചന്ദ്രൻ(ഹെഡ്ജ്, എറണാകുളം),ഹേമന്ത് ചന്ദ്രൻ (കണ്ണൂർ റിപ്പോട്ടർ, ഇ.ടി. വിഭാരത് ഹൈദരാബാദ്) മരുമകൾ വീണാലക്ഷ്മി (കാസർഗോഡ്) സഹോദരങ്ങൾ രാമചന്ദ്രൻ (റിട്ട്:കെ എസ് ആർ ടി സി ), ചന്ദ്രിക(റിട്ട്: കൃഷി വകുപ്പ്), വിജയകുമാർ(റിട്ട് :എഞ്ചിനീയർ, മൾട്ടി ഫ്ലെക്സ്, മുംബൈ )രാധാകൃഷ്ണൻ (റിട്ട്: ഫയർ ഫോഴ്സ് ). സംസ്കാരം ഞായറാഴ്ച്ച വൈകുന്നേരം നാലു മണിക്ക് ഗ്രാമം സ്മൃതിയിൽ

Tags