തൃശൂരിൽ ചുമര്‍ ഇടിഞ്ഞുവീണ് 47കാരന് ദാരുണാന്ത്യം

47-year-old dies after wall collapses in Thrissur
47-year-old dies after wall collapses in Thrissur


തൃശൂര്‍: ഇരിങ്ങാലക്കുട ചെമ്മണ്ടയില്‍ ചുമര്‍ ഇടിഞ്ഞ് വീണ് 47കാരന് ദാരുണാന്ത്യം. നെടുമ്പിള്ളി അയ്യപ്പന്‍ മകന്‍ ബൈജുവാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് എത്തി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
 

tRootC1469263">

Tags