ലൈറ്റ് ആന്റ് സൗണ്ട്‌സ് സ്ഥാപനത്തിലെ ജോലിക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
Jan 25, 2025, 19:43 IST
കോഴിക്കോട്: ലൈറ്റ് ആന്റ് സൗണ്ട്‌സ് സ്ഥാപനത്തിലെ ജോലിക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. മേപ്പയ്യൂരിലിലെ ഐവ ലൈറ്റ് ആൻറ് സൗണ്ട്സ് ജീവനക്കാരൻ അത്തിക്കോട്ട് മുക്ക് ചെറുവത്ത് അനൂപ് ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു.
ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: കേളപ്പൻ. അമ്മ: പരേതയായ നാരായണി. സഹോദരങ്ങൾ: അനീഷ്, അജീഷ്, അഭിലാഷ്, അർജുൻ, അനാമിക.
.jpg)

