ദീപിക എഡിറ്റർ ജോർജ് താന്നിക്കുഴിയിലിന്റെ പിതാവ് ആഗസ്തി നിര്യാതനായി

Deepika Editor George Thannikuzhiyil's father Agasthi passes away
Deepika Editor George Thannikuzhiyil's father Agasthi passes away

കണ്ണൂർ : ദീപിക കണ്ണൂർ യൂനിറ്റ് മുൻ ന്യൂസ്‌ എഡിറ്ററും ഇപ്പോൾ കോട്ടയം ദീപികയുടെ ന്യൂസ്‌ ഡെസ്കിൽ എഡിറ്ററുമായ ജോർജ് താന്നിക്കുഴിയിലിന്റെ പിതാവ് ആഗസ്തി താന്നിക്കുഴിയിൽ (കീഴ്പള്ളി) നിര്യാതനായി.

പ്രദേശത്തെ ആദ്യകാല കുടിയേറ്റ കർഷകനായിരുന്നു.  സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 3.30ന് വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യമ്മ. മക്കൾ ലൈസമ്മ, ആ ഗസ്തി. സാലി, ജോർജ്‌ (ന്യൂസ് എഡിറ്റർ, ദീപിക കോട്ടയം ). ജോസ്, റോയിച്ചൻ. മരുമക്കൾ. സണ്ണി പുളിക്കക്കുന്നേൽ. തങ്കച്ചൻ പുത്തൻപുരക്കൽ. സെലിൻ വടക്കേമുറിയിൽ, സിന്ധു, കൂനമ്മാക്കൽ, ജിഷ ചീനോത്തുപറമ്പിൽ

tRootC1469263">

Tags