തെക്കെ പുരയിൽ ദാമോദരൻ നിര്യാതനായി
Sep 30, 2026, 20:13 IST
കരിവെള്ളൂർ: പെരളത്ത് തെക്കെ പുരയിൽദാമോദരൻ .(69) നിര്യാതനായി.ഭാര്യ : .സരോജനി.മക്കൾ:ധനേഷ് (ക്യാമറമാൻ, (ജയ്‌ഹിന്ദ് ടിവി ,ദുബായ്),ധന്യ
മരുമക്കൾ: ശിൽപ (കോഴിക്കോട്), അഭിലാഷ് (വില്ലേജ് ഓഫീസ് മലപ്പുറം), സംസ്‌കാരം പെരളം സമുദായ ശ്മശാനത്തിൽ നടന്നു.
.jpg)

