കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

death

കോട്ടയം: കോട്ടയം പൊൻകുന്നത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സാജൻ, ഭാര്യ അനീഷ എന്നിവരെയാണ് വാടക വീട്ടിലെ കിടപ്പുമുറിയിൽ രക്തം വാർന്നനിലയിൽ കണ്ടെത്തിയത്. ഇവർക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പറയുന്നു.
 

Tags