ചേലേരി സ്വദേശിയായ പ്രവാസി ഫുജൈറയിൽ നിര്യാതനായി
Updated: Sep 25, 2025, 20:22 IST
കണ്ണൂർ : ചേലേരി നൂഞ്ഞേരി സ്വദേശി ഫുജൈറയിൽനിര്യാതനായി. ദാലിൽ വെള്ളാവപ്പൊയിൽ മസ്ഊദ് (45) ആണ് മരണമടഞ്ഞത്. ഇന്ന് രാവിലെ ഗ്രോസറി ഷോപ്പ് തുറക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചപ്പോൾ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നഫീസയുടെയും പരേതനായ ശാദുലി മുസ്ലിയാരുടെയും മകനാണ്. ഭാര്യ: ഫാത്തിമ കൊട്ടപ്പൊയിൽ. മൂന്ന് മക്കളുണ്ട്.
.jpg)

