കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

death

കോട്ടയം: കുമ്മണ്ണൂരില്‍ കാറും ബൈക്കും  കൂട്ടിയിടിച്ച് അപകടം. യുവാവിന് ദാരുണാന്ത്യം. പട്ടിത്താനം മാളികപറമ്പില്‍ അഭിജിത്ത് (24) ആണ് മരിച്ചത്.


ശനിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. കിടങ്ങൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
 

Tags