തളിപ്പറമ്പ പ്രസ്ഫോറം പ്രസിഡൻ്റ് രാജേഷ് ബക്കളത്തിന്റെ മാതാവ് അന്തരിച്ചു
ബക്കളം : താഴെ ബക്കളത്തെ മാടവളപ്പിൽ യശോദ (78) അന്തരിച്ചു. സംസ്കാരം വ്യാഴം വൈകിട്ട് ആറിന് പുന്നക്കുളങ്ങര കുറുക്കൻ ചാൽ ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: അനിൽകുമാർ (സിപിഐ എം ബക്കളം സൗത്ത് ബ്രാഞ്ചംഗം), ഗിരീഷ് കുമാർ (മുത്തൂസ് ടൈലേഴ്സ് ബക്കളം), രാജേഷ് ബക്കളം (ദേശാഭിമാനി തളിപ്പറമ്പ് ലേഖകൻ, സിപിഐ എം പുന്നക്കുളങ്ങര കിഴക്ക് ബ്രാഞ്ചംഗം, പ്രസിഡൻ്റ് പ്രസ്ഫോറം തളിപ്പറമ്പ്), രാജീവ് കുമാർ (അബുദാബി), ദിലീപ് കുമാർ (ആർമി), ജിനീഷ് കുമാർ (ആർമി).
tRootC1469263">മരുമക്കൾ: കെ അനിത, കെ സിന്ധു, വി വി ഷീജ (സിപിഐ എം പുന്നക്കുള ങ്ങര കിഴക്ക് ബ്രാഞ്ചംഗം, അക്ഷയ കേന്ദ്രം ബക്കളം), കെ ജീജ (ഹെൽത്ത് ഇൻസ്പക്ടർ പട്ടുവം), കെ സൗമ്യ ( അധ്യാപിക പി കെ വി എസ് എം യു പി സ്കൂൾ ഇരിണാവ് ), ജിഷ നടക്കൽ (അധ്യാപിക, മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്). സഹോദരങ്ങൾ: മുത്തർ നാരായണൻ (മാങ്ങാട്), കമല (കടമ്പേരി) , പരേതരായ കുഞ്ഞപ്പ, മാധവി .
.jpg)


