വയനാട്ടിൽ സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു
Mar 15, 2025, 19:24 IST
വയനാട്: വയനാട് മേപ്പാടിയിൽ സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ഓട്ടോ ഡ്രൈവർ മരിച്ചു. മേപ്പാടി സ്വദേശി ഫൈസലാണ് മരിച്ചത്. അപകടത്തിൽ അഞ്ച് കുട്ടികൾക്ക് നിസ്സാര പരിക്കേറ്റു.
.jpg)

