അങ്കമാലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ തെന്നി വീണ് 44 കാരന് ദാരുണാന്ത്യം
Mar 14, 2025, 20:02 IST
കൊച്ചി: അങ്കമാലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ തെന്നി വീണ് 44 കാരൻ മരിച്ചു. ഇന്നലെ രാവിലെയായിരുന്നു അപകടം ഉണ്ടായത്. കാഞ്ഞൂർ സ്വദേശി വടക്കൻ വീട്ടിൽ ജിനുവാണ് മരിച്ചത്. കിണറിലെ ചെളി കോരുന്നതിനിടെ പാറയിൽ തലയടിച്ചു വീഴുകയായിരുന്നു.
.jpg)

