അമിതാബ് ബച്ചൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറി ഗംഗാധരൻമാവില മുംബൈയിൽ നിര്യാതനായി

Amitabh Bachchan former private secretary Gangadharan has passed away in Mumbai
Amitabh Bachchan former private secretary Gangadharan has passed away in Mumbai

കാങ്കോൽ : എരമം നോർത്തിലെ ഗംഗാധരൻമാവില (58) മുംബൈയിൽ നിര്യാതനായി.പരേതരായ ആർ.കെ. കുമാരൻ നമ്പ്യാരുടെയും മാവില ലക്ഷ്മി അമ്മയുടെയും മകനാണ്. മുംബൈയിൽ ബോളിവുഡ് ഇതിഹാസ നടൻ അമിതാബച്ചന്റെപ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ -കാഞ്ചന (അധ്യാപിക  മുംബൈ ) മക്കൾ - അനികേത് ജി. നമ്പ്യാർ. (എഞ്ചിനിയർ ഓസ്ട്രേലിയ). (വിദുർ പ്ളസടൂവിദ്യാർത്ഥി), മരുമകൾ: ഡോ. അപർണ്ണ ശ്രീ.

tRootC1469263">

സഹോദരങ്ങൾ - തമ്പാൻ മാവില (എരമം) സരോജനി (കരിപ്പാൽ) സുകുമാരൻ (കെ.എസ് ഇ ബി മാവുങ്കാൽ ) രാജു മാവില (മസ്ക്കറ്റ് ), പ്രീത (മാത്തിൽ ), പരേതരായ ദേവ കി,അമ്മിണി

Tags