ആലുവയിൽ ട്രെയിനിന് മുന്നിൽ ചാടി 71കാരൻ മരിച്ചു

train
train

കൊച്ചി: ആലുവയിൽ ട്രെയിനിന് മുന്നിൽ ചാടി 71കാരൻ മരിച്ചു. വരാപ്പുഴ നീറിക്കോട് സ്വദേശി മുരളിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം  രാവിലെ 8.30 ന് ആലുവ റെയിൽവെ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം.

ചെന്നൈ-അലപ്പുഴ ട്രയിനിൻറെ മുന്നിലേക്ക് ചാടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ട്രെയിൻ ട്രാക്കിലൂടെ പോകുന്നതിനിടെ മുന്നിലേക്ക് ചാടുകയായിരുന്നു. അപകടത്തിനുശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

tRootC1469263">

Tags