അഡ്വ: ടി.വി.ഹരിദാസൻ നിര്യാതനായി
Jul 4, 2026, 11:36 IST
കണ്ണൂർ:വലിയന്നൂരിലെദി ലീലയിൽ അഡ്വ: ടി.വി.ഹരിദാസൻ (72) നിര്യാതനായി. റിട്ടയർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനും, കണ്ണൂർ ബാറിലെ അഭിഭാഷകനുമാണ്. ഭാര്യ: പി.വി.ശ്രീലത (റിട്ട. ഹെഡ് ടീച്ചർ, മുട്ടന്നൂർ യു.പി.സ്കൂൾ) മക്കൾ: ഡോ:ഹരിത, ഡോ:ഹിത മരുമക്കൾ: അരുൺ (നിലമ്പൂർ, ഖത്തർ), അരുൺ (കുന്നിരിക്ക, കനറാ ബാങ്ക് മാനേജർ മടിക്കേരി). സഹോദരങ്ങൾ: ആനന്ദവല്ലി, ദിനേശൻ, സുലേഖ, പരേതനായ ലോഹിതാക്ഷൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പയ്യാമ്പലത്ത്.
.jpg)

