കൊച്ചിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

accident 1
accident 1

കൊച്ചി: ബൈക്കപകടത്തിൽ പരിക്കേറ്റ് കൊച്ചിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്.  അരൂർ കൊച്ചുപറമ്പിൽ കെ.എ. അനന്തു (23) ആണ് മരിച്ചത്. ശനിയാഴ്ച കുമ്പളം അരൂർ പാലത്തിൽ വെച്ചായിരുന്നു അപകടം. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനാണ്. 

Tags